വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക പതിച്ചു,റെയ്ഞ്ചറുടെ നില ഗുരുതരം

അട്ടപ്പാടി:പാലത്തില്‍ നിന്നും നിയന്ത്രണം തെറ്റി വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് പതിച്ചു.വെള്ളത്തിലകപ്പെട്ട റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറേയും ഡ്രൈവറേയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.അട്ടപ്പാടി റെയ്ഞ്ച് ഫോറസ്റ്റര്‍ ഷര്‍മിള, ഡ്രൈവര്‍ ഉബൈദ് എന്നിവരാണ്...